യു.പിയിലെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി.ജെ.പി ഭരണത്തിൽ: പ്രധാനമന്ത്രി

മുസ്‌ലിം പെണ്‍കുട്ടികള്‍ ഉത്തര്‍പ്രദേശില്‍ ഏറ്റവും സുരക്ഷിതത്വം അനുഭവിക്കുന്നത് ബി. ജെ. പിയുടെ ഭരണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാണ്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹ...

- more -