എപ്പോള്‍ പോസ്റ്റ് ചെയ്താലും ഈ സെല്‍ഫികള്‍ നിങ്ങളെ സോഷ്യല്‍ മീഡിയയില്‍ താരമാക്കും; ഇത് സെല്‍ഫി മ്യൂസിയം

ഇതാ സെല്‍ഫി പ്രേമികള്‍ക്ക് ആഘോഷിച്ച് ചിത്രങ്ങളെ‌ടുക്കുവാനുള്ള ഒരു മ്യൂസിയം. യൂറോപ്പിലെ ഫോട്ടോജെനിക് നഗരം എന്നറിയപ്പെടുന്ന ഹംഗറിയുടെ തലസ്ഥാനമായ ബുധാപെസ്റ്റിലാണ് സെല്‍ഫി മ്യൂസിയമുള്ളത്. ലക്ഷക്കണക്കിന് സഞ്ചാരികള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ...

- more -