ഷാര്‍ജ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി സഅദിയ്യ പൂര്‍വ വിദ്യാര്‍ത്ഥി

ഷാര്‍ജ : പഠന പാഠ്യേതര രംഗത്ത മികവ് തെളിയിച്ച റാങ്കുകളുടെ കൂട്ടുക്കാരന്‍, കാസര്‍കോട് ജാമിഅ സഅദിയ അറബിയ യതീഖാന പൂര്‍വ വിദ്യാര്‍ത്ഥി അഹമ്മദ് മുശ്താഖ്, ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി അഭ...

- more -