സ്ത്രീകളുടെ അടിവസ്ത്രം മോഷ്‌ടിക്കാൻ സ്‌റ്റേറ്റ് കാറില്‍ കറക്കം; ലൈംഗിക വൈകൃതമുള്ള സന്തോഷിൻ്റെ സ്വഭാവങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നാണ് മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള താക്കീതുകള്‍. ഇത് വകവയ്ക്കാതെ മ്യൂസിയം പൊലീസ് ഉഴപ്പിയ കേസില്‍ വനിതാ ഡോക്ടറുടെ അതിക്രമ കേസില്‍ പരാതിക്കാരിയുടെ ജാഗ്രതയാണ്...

- more -