വിദ്യാര്‍ഥികള്‍ ആരുംതന്നെ ക്ലാസ്സില്‍ കയറുന്നില്ല : രണ്ടര വർഷത്തെ ശമ്പളമായി കിട്ടിയ 23ലക്ഷം തിരിച്ചുനല്‍കി കോളേജ് അധ്യാപകന്‍

ക്ലാസ്സില്‍ വിദ്യാര്‍ഥികളെത്തുന്നില്ലെന്ന് കാട്ടി ശമ്പളം തിരിച്ചു നല്‍കി കോളേജ് അധ്യാപകന്‍. ബിഹാറില്‍ മുസഫുര്‍പൂരിലുള്ള നീതീശ്വര്‍ കോളേജിലെ ഹിന്ദി വിഭാഗം അസി.പ്രൊഫസര്‍ ലല്ലന്‍ കുമാര്‍ ആണ് രണ്ടര വര്‍ഷത്തെ ശമ്പളം തിരിച്ചു നല്‍കിയത്. തുകയായ ...

- more -

The Latest