റേഷന്‍ വീട്ടിലെത്തിക്കാമെന്ന്‌ വാഗ്ദാനം ചെയ്ത്‌ വീട്ടമ്മയെ ബലാത്സംഗം ചെയ്തു; റേഷന്‍ ഡീലർ ഉടമ അറസ്റ്റില്‍

റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്‌ 30കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ റേഷന്‍ ഡീലര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമ് ലി ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ...

- more -