കോവിഡ് : കുട്ടികളിലെ മാനസിക സംഘർഷം ഒഴിവാക്കി ഉൻമേഷരാക്കാൻ മുസാബഖ നിമിത്തമായി: പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

മൊഗർ/ കാസർകോട് : കോവിഡ് മൂലം മാനസിക സംഘർഷത്തിലായ കുട്ടികളുടെ മനസ്സിനെ ഉൻമേഷരാക്കാൻ ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മുസാബഖ നിമിത്തമായിട്ടുണ്ടെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. ഓരോ നാടും,നഗരവും മുസാബഖയിൽ ലയിച്ചു ചേർന്ന നാളു...

- more -
ആലംപാടി റെയ്ഞ്ച് മുസാബഖ കലാമേള ഡിസംബർ 26 മുതൽ നായന്മാർമൂലയിൽ

നായന്മാർമൂല/ കാസർകോട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മുസാബഖ അധ്യാപക-വിദ്യാർത്ഥി കലാമേളയുടെ ഭാഗമായുള്ള ആലംപാടി റെയ്ഞ്ച് തല മുസാബഖ ഈ വരുന്ന ഡിസംബർ 26, 27 തിയ്യതികളിലായി നായന്മാർമൂല തൻബീഹുൽ ഇസ്‌ലാം മദ്റസ പരിസ...

- more -