Trending News
പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ഫയലുകള്‍ രണ്ടു ദിവസത്തിനകം എൻ.ഐ.എക്ക് കൈമാറാൻ ഡി.ജി.പി ഉത്തരവിട്ടു
തിരുവനന്തപുരം: പാലക്കാട് ആര്.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിന്റെ ഫയലുകൾ രണ്ട് ദിവസത്തിനകം എൻ.ഐ.എക്ക് കൈമാറാൻ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിർദേശം നൽകി. കേസ് ഏറ്റെടുക്കാൻ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയോട് നിർദ...
- more -Sorry, there was a YouTube error.