ഹോട്ടൽ ഉടമയുടെ കൊലപാതകം; ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു, നെഞ്ചിൻകൂട് ചവിട്ടി പൊട്ടിച്ചു

തിരൂർ / മലപ്പുറം: തിരൂരിലെ സിദ്ദീഖിനെ ഹോട്ടലുടമ പ്രതികൾ നഗ്നനാക്കി ഫോട്ടോ എടുക്കാൻ ശ്രമിച്ചു. എതിർത്തപ്പോൾ ചുറ്റിക കൊണ്ട് അടിച്ചതാണ് മരണ കാരണം. ഷിബിലിയാണ് ചുറ്റിക കൊണ്ട് തലക്കും നെഞ്ചിലും അടിച്ചത്. ചുറ്റിക എടുത്തു നൽകിയത് ഫർസാനയാണ്. എതിർപ്പുണ...

- more -