കേര‍ളം നിപയെ അതിജീവിച്ചു; സര്‍ക്കാര്‍ ആശുപത്രികളിലെ പുരോഗതി അതിശയകരം, ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച്‌ മുരളി തുമ്മാരുകുടി

സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌ത നിപ വൈറസിനെ ചെറുത്ത ആരോഗ്യ വകുപ്പിനെയും മന്ത്രി വീണാ ജോര്‍ജ്ജിനെയും അഭിനന്ദിച്ച്‌ ദുരന്തനിവാരണ വിദഗ്ധനും എ‍ഴുത്തുകാരനുമായ മുരളി തുമ്മാരുകുടി. വീണ്ടും ഒരിക്കല്‍ കൂടി കേരളം നിപ്പയെ അതിജീവിക്കുകയാണ്. നമ്മുടെ മൊത്...

- more -