കലാപത്തിൻ്റെ ഭീതിയില്ലാതെ പഠിക്കാം; വിന്‍സന്‍ ഹോകിപിൻ ഇനി മുന്നാട് കോളേജില്‍, താമസവും പഠനവും ഉള്‍പ്പെടെയുള്ള മുഴുവന്‍ ചെലവുകളും സൗജന്യം

ബേഡകം / കാസർകോട്: മണിപ്പൂര്‍ കലാപത്തില്‍ തുടര്‍വിദ്യാഭ്യസം തടസ്സപ്പെടുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്‌ത വിന്‍സണ്‍ ഹോകിപ്പിന് തുടര്‍പഠനത്തിന് അവസരമൊരുക്കി മുന്നാട് പീപ്പിള്‍സ് കോഓപറേറ്റീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. സംസ്ഥാന സര്‍ക്കാറിൻ...

- more -