പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാലെന്താ കുഴപ്പം; ലിംഗസമത്വ യൂണിഫോമിന് എതിരെ എം.കെ മുനീർ, കാൾ മാർക്‌സിനേയും ലോക കമ്യുണിസ്‌റ്റ് നേതാക്കൾക്ക് എതിരെയും വ്യക്തിഹത്യ

കോഴിക്കോട് / തിരുവനന്തപുരം: ലിംഗസമത്വം എന്ന പേരിൽ സ്‌കൂളുകളിൽ മതനിഷേധത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും എം.എൽ.എയുമായ എം.കെ മുനീർ. ലിംഗസമത്വമല്ല, ലിംഗനീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ എംഎസ്എഫ് ക്യാമ്പയിൻ്...

- more -