വൃത്തിയാവാന്‍ കേരളത്തിലെ നഗരസഭകള്‍; ലോകബാങ്ക് ഇന്ത്യയില്‍ ഒരു സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കുന്ന ആദ്യ ഖരമാലിന്യ പരിപാലന പദ്ധതി

തിരുവനന്തപുരം: നാട് വികസിക്കുന്നതിനൊപ്പം വളരുന്ന ഒന്നാണ് ഈ മാലിന്യ പ്രശ്‍നങ്ങളും. സ്ഥല പരിമിതി കൊണ്ട് മാലിന്യ പ്രശ്നം ഏറ്റവും അധികം ബാധിക്കുന്നത് കേരളത്തിലെ നഗരങ്ങളെയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണമാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ഖരമാലിന്യ പര...

- more -