കാസര്‍കോട് ജില്ലാ ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനപരേഡിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി

കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി പരേഡ് പരിശോധിച്ചു. സ്വാതന്ത്ര്യ ദിന സന്...

- more -