കാസര്‍കോട് നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

കാസര്‍കോട്: എം.പി ഫണ്ട് ഉപയോഗിച്ച് കാസര്‍കോട് നഗരസഭയിലെ നെല്ലിക്കുന്ന് കടപ്പുറം, തളങ്കര ബാങ്കോട്, തുരുത്തി, അണങ്കൂര്‍ എന്നീ പ്രദേശങ്ങളിലേക്ക് അനുവദിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വ്വഹിച...

- more -
നഗരസഭാ മുന്‍ കൗണ്‍സിലര്‍; കുഞ്ഞിമൊയ്തീന്‍ അന്തരിച്ചു

കാസറഗോഡ്: നഗരസഭാ മുന്‍ കൗണ്‍സിലറും തളങ്കര ബാങ്കോട് വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയുമായ എം.കുഞ്ഞിമൊയ്തീന്‍ (53) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണ കാരണം. ഇന്നലെ രാത്രി ബാങ്കോട് ഹൈദ്രോസ് ജുമാ മസ്...

- more -
കാസർകോട് തദ്ദേശ അദാലത്തിൽ അനുകൂലമായി തീർപ്പാക്കിയത് 97 ശതമാനം അപേക്ഷകൾ

കാസർകോട്: തദ്ദേശ അദാലത്ത് ജില്ലയില്‍ ഓണ്‍ലൈനായി ലഭിച്ച 667 അപേക്ഷകളിൽ 645 എണ്ണം അനുകൂലമായി തീർപ്പാക്കി. '96.7 ശതമാനം പരാതികളണ് അനുകൂലമായി തീർപ്പാക്കിയത്. ആറെണ്ണം മാത്രമാണ് നിരസിച്ചുതീർപ്പാക്കിയത്. ആകെ 651 എണ്ണം തീർപ്പായി 97.6 ശതമാനം 'സംസ്ഥാന ...

- more -
ബീഫാത്തിമ ഇബ്രാഹിം എസ്.ടി.യു ദേശീയ സെക്രട്ടറി

മൈസുരു: കാസർകോട് നഗരസഭാ മുൻ ചെയർപേഴ്സനും വനിതാ ലീഗ്,എസ്.ടി.യു നേതാവുമായ ബീഫാത്തിമ ഇബ്രാഹിമിനെ എസ്.ടി.യു ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മൈസുരു ജാഫറുള്ള മുല്ല നഗറിൽ നടന്ന എസ്.ടി.യു ദേശീയ പ്രവർത്തക സമിതി യോഗത്തിൻ്റേതാണ് തീരുമാനം. മുസ്ലിം ലീ...

- more -
ഡോ.അമാനുള്ള വടക്കേങ്ങരയുടെ വിജയ മന്ത്രങ്ങള്‍; പുസ്‌തക പ്രകാശനം ചെയ്‌തു

കാസര്‍കോട്‌: ഡോ.അമാനുള്ള വടക്കേങ്ങര രചിച്ച വിജയ മന്ത്രങ്ങള്‍ ഗ്രന്ഥത്തിൻ്റെ പ്രകാശന കര്‍മ്മം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ്‌ ബിഗം നിര്‍വ്വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ നിസാര്‍ തളങ്കര പുസ്‌തകം ഏറ്റുവാങ്ങി. ഖത്തര്‍ കെ.എം.സി.സി നോ...

- more -
കാസര്‍കോട് മത്സ്യ മാര്‍ക്കറ്റ് മുറ്റം ഇന്റര്‍ലോക്ക് പാകും, മത്സ്യ വില്‍പന ഹാളില്‍ കൂടുതല്‍ സൗകര്യം ഒരുക്കും

കാസര്‍കോട്: നഗരസഭാ മത്സ്യ മാര്‍ക്കറ്റിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മലിനജലം, മാലിന്യം എന്നിവ പൊതു ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ സംസ്ക്കരിക്കുന്നതിനുള്ള കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും നഗരസഭാ ചെയര്‍...

- more -
തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന പദ്ധതി; കാസര്‍കോട് നഗരസഭയുടെ ‘സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്’ ഉദ്ഘാടനത്തിനൊരുങ്ങുന്നു

കാസര്‍കോട്: നഗരത്തിലെ തെരുവോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി പുതിയ ബസ്‌സ്റ്റാന്റ് പരിസരത്ത് നഗരസഭ നിര്‍മ്മിച്ച 'സ്ട്രീറ്റ് വെന്റേര്‍സ് ഹബ്ബ്' ഉദ്ഘാടനത്തിനൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ അവസരം ലഭിച്ച തെരുവോര കച്ചവടക്കാർക്ക് ബങ്കുകള...

- more -
കര്‍ഷക ദിനം; മികച്ച കര്‍ഷകരെ കാസറഗോഡ് നഗരസഭ ആദരിച്ചു

കാസറഗോഡ്: കാസറഗോഡ് നഗരസഭയുടെയും കൃഷിഭവൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് - കർഷക ദിനം സമുചിതമായി ആഘോഷിച്ചു. നഗരസഭാ കോൺഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്സൺ ഷംസീദ ഫിറോസ് അദ്ധ്...

- more -

The Latest