കാസർകോട് സി.എച്ച്. സെന്റർ സ്‌നേഹവീട് : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

കാസർകോട്: സംരക്ഷിക്കാൻ ആരുമില്ലാത്ത അഗതികളും നിരാലംബരുമായ ആളുകളെ സംരക്ഷിക്കുന്ന സ്നേഹവീടിന്‍റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.ഇരുപത്തി അഞ്ച്പേർക്ക് താമസവും ഭക്ഷണവും ചികിത്സയും നൽകി ആലംപാടി നൂറുൽ ഇസ്ലാം യതീംഖാനയ...

- more -
ഇത്​ അംഗീകരിക്കാനാകില്ല: ഡൽഹി കലാപത്തിൽ യെച്ചൂരിയെ പ്രതിചേർത്ത ഡല്‍ഹി പോലീസിന്‍റെ നടപടിക്കെതിരെ മുനവ്വറലി തങ്ങളും കെ.എം ഷാജിയും

ഡൽഹി വംശീയാതിക്രമത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതിചേർത്ത ഡല്‍ഹി പോലീസിന്‍റെ നടപടി​യിൽ പ്രതിഷേധവുമായി മുസ്​ലിം യൂത്ത്​ലീഗ്​ സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളും കെ.എം.ഷാജി എം.എൽ.എയും. ഡൽഹി കലാപവുമായി യെച്ചൂരിയെ ബന്ധിപ്പ...

- more -

The Latest