ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനത്തിന് സമാപനം; ബഹുഭാഷാ സമ്മേളനം സമകാലിക രാഷ്ട്രീയത്തോടുള്ള കാവ്യാത്മക പ്രതികരണമെന്ന് കെ.പി രാമനുണ്ണി

കാസർകോട്: സമകാലിക രാഷ്ട്രീയ അവസ്ഥയോടുള്ള ഏറ്റവും കാവ്യാത്മകവും അർത്ഥവത്തുമായിട്ടുള്ള പ്രതികരണമാണ് ഗിളിവിണ്ടു ബഹുഭാഷാ സമ്മേളനമെന്ന് സാഹിത്യകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. കേരള സാഹിത്യ അക്കാദമി, മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരകത്തിൽ രണ്ട് ദിവസങ്ങളിലാ...

- more -