അക്ഷന്തവ്യമായ അപരാധം; പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഭിഭാഷകനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺ​ഗ്രസ് നേതാവും ഇപ്പോൾ സി.പി.ഐ.എം അം​ഗവുമായ അഡ്വ. സി. കെ ശ്രീധരനെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മൃഗീയ കൊലപാതകത്തിന്റെ നാൾ വഴികൾ കൃത്യമായി അറിയുന...

- more -
ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ; കേരളത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനേയും മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗം ഇത...

- more -
പരാജയത്തിന്‍റെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവയ്ക്കുന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തന്‍റെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എന്നാൽ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു എന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മ...

- more -
ജനങ്ങളോട് എന്തെങ്കിലും ആത്മാർത്ഥയുണ്ടെങ്കിൽ കേന്ദ്ര സഹായം കേരളത്തിന് നൽകാൻ നടപടി സ്വീകരിക്കണം; വി. മുരളീധരനോട് മുല്ലപ്പള്ളി

വാക്സിൻ ക്ഷാമത്തിൽ കേരളത്തെ കുറ്റപ്പെടുത്തുന്ന കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ആവശ്യമായ കൊവിഡ് വാക്സിൻ ലഭ്യത കേരളത്തിന് ഉറപ്പാക്കാതെ തുടരെ വിമർശനങ്ങൾ മാത്രം ഉന്നയിക്കുന്ന വി. മുരളീധര...

- more -
ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥ; കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയം ജനദ്രോഹ പരിഷ്‌കാരമെന്ന് മുല്ലപ്പള്ളി

കേന്ദ്ര സര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് രണ്ടാംതരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്സിന്‍ ജനങ്ങളില്‍ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത...

- more -
മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് യു.ഡി.എഫിനെ പിന്തുണക്കണം; യു.ഡി.എഫിന് എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് മുല്ലപ്പള്ളി

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നൂറ് സീറ്റിന് മുകളില്‍ ലഭിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 200 കോടി രൂപയാണ് പിണറായി വിജയന്‍ പി.ആര്‍ വര്‍ക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പ...

- more -
ലക്‌ഷ്യം തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയം മാത്രം; മത്സരിക്കാനില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളിയും സുധീരനും

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാവർത്തിച്ച് കെ. പി. സി. സി അധ്യക്ഷൻ മുല്ലപ്പളി രാമചന്ദ്രനും കോൺഗ്രസ് നേതാവ് വി. എം സുധീരനും. തെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്‍റെ വിജയം മാത്രമാണ് ലക്ഷ്യമെന്ന് മുല്ലപ്പള്ളി പറഞ്ഞു. അഞ്ചു ത...

- more -
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അമിത ഇന്ധന നികുതി; മുല്ലപ്പള്ളിയുടെ സത്യാഗ്രഹം 16ന്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി 16 ചൊവ്വാഴ്ച രാജ്ഭവന് മുന്നില്‍ സത്യാഗ്രഹം അനുഷ്ടിക്കും. ഇന്ധനവില വ...

- more -
സിപി.എം ഉയര്‍ത്തുന്നത് വിഷം ചീറ്റുന്ന വർഗീയത; തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സെഞ്ച്വറി നേടും: മുല്ലപ്പള്ളി

സംസ്ഥാനത്ത് സി.പി.എം ഉയർത്തുന്നത് വിഷം ചീറ്റുന്ന വർഗീയതയാണെന്നും സി.പി.എമ്മിന്റേത് ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുന്ന നയമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് തുടക്കം കുറിക്കുന്ന കുമ്പളയിലെ വേദി...

- more -
തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടി എവിടെനിന്നാലും ജയിക്കും; ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കാനും മടിക്കില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഏത് നിയോജക മണ്ഡലവും അനുയോജ്യമാണെന്നും എവിടെ നിന്നാലും അദ്ദേഹം വിജയിക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന പ്രചാരണങ്ങളെ തള്ളി ഉമ്മ...

- more -

The Latest