മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി ഉടന്‍; നീലേശ്വരത്ത് മിനിസിവില്‍ സ്റ്റേഷന്‍; ജില്ലാ വികസന സമിതി യോഗതീരുമാനങ്ങൾ ഇങ്ങിനെ

കാസർകോട്: മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നു. മുളിയാര്‍ എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തി സംബന്ധിച്ച് ജില്ലാ വികസന സമിതി യോഗത്തില്‍ അഡ്വ.സി.എച്ച്.കുഞ്ഞമ്പു.എം.എല്‍.എ നടപടി...

- more -

The Latest