മുളിയാർ വില്ലേജ് ഓഫീസ് റോഡ് ചെങ്കല്ല് പാകി ഗതാഗത യോഗ്യമാക്കി മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് പ്രവർത്തകർ

ബോവിക്കാനം/ കാസർകോട് : പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും ദുസ്സഹമായി ജനങ്ങൾ ദുരിതം പേറിയ മുളിയാർ വില്ലേജ് ഓഫീസ് റോഡ് മുളിയാർ പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ ഗതാഗത യോഗ്യമാക്കി. ചെങ്കല്ലും, സിമൻറും ഉപയോഗിച്ചുള്ള പ്രവർത്ത...

- more -