മയക്കുമരുന്ന് നൽകി ആണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസ്; അറസ്റ്റിലായ മുസ്ലിംലീഗ് പഞ്ചായത്ത് അംഗം റിമാണ്ടില്‍

മുളിയാർ / കാസർകോട്: ആണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗത്തെ കോടതി റിമാണ്ട് ചെയ്‌തു. മുളിയാര്‍ പഞ്ചായത്ത് അംഗം പൊവ്വലിലെ എസ്.എം മുഹമ്മദ് കുഞ്ഞി(58)യെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്ര...

- more -