മുളിയാറിൽ വനിതാ ലീഗ് സംഗമം നടത്തി

കാസറഗോഡ്: ബോവിക്കാനം വനിതാ ലീഗ് റൈസ് ആന്റ് ത്രൈവ് പദ്ധതി ഭാഗമായി മുളിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃ ത്വത്തിൽ വനിതാ സംഗമം നടത്തി. പ്രസിഡണ്ട് മറിയമ്മ അബ്ദുൾ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹറ ബാലനടുക്കം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ്...

- more -
മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി; കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

കാസറഗോഡ്: കേരള പ്ലാൻ്റേഷൻ കോർപറേഷൻ കാസർകോട് എസ്റ്റേറ്റിൽ മുളിയാറിൽ നിർമിച്ച കശുമാങ്ങ പഴച്ചാർ സംസ്കരണ ഫാക്ടറി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും വലിയ കാർഷിക സംരംഭമായ പ്ലാന്റേഷൻ കോർപ്പറേ...

- more -
മുളിയാർ മുൻ പഞ്ചായത്ത് അംഗം സുന്ദരൻ അമ്മങ്കോട് നിര്യാതനായി

മുളിയാർ(കാസറഗോഡ്): അമ്മങ്കോട് ഗോളിയടുക്കം സ്വദേശിയും മുളിയാർ ഗ്രാമ പഞ്ചായത്ത് മുൻ അംഗവും, ദളിത് ലീഗ് ഭാരവാഹിയുമായിരുന്ന സുന്ദരൻ അമ്മങ്കോട് നിര്യാതനായി. 54 വയസ്സായിരുന്നു. സാവിത്രിയാണ് ഭാര്യ. പരേതരായ കുഞ്ഞ, എങ്കിട്ടി എന്നിവരുടെ മകനാണ്. മക്കൾ: ...

- more -
മുളിയാർ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച്; യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു

ബോവിക്കാനം (കാസറഗോഡ്): ജന വികാരം മാനിക്കാത്ത സി.പി.എമ്മിനെ ജനം പടിയടച്ചു പിണ്ഡം വയ്ക്കുമെന്ന് യു.ഡി. എഫ് ജില്ലാ ചെയർമാൻ കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. മുളിയാർ ഗ്രാമ പഞ്ചായ ത്തിൻ്റെ കുത്തഴിഞ്ഞ ഭരണത്തിനെതിരെ യു.ഡി.എഫ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് ന...

- more -
മുളിയാറിലെ പാറപ്പുറത്ത് വിളയുന്നു പാവലും പടവലവും

കാസർകോട്: ചെങ്കല്ലില്‍ തീര്‍ത്ത 64 തൂണുകള്‍, പച്ചക്കറി വള്ളികള്‍ക്ക് പടന്നു കയറാന്‍ വല പന്തല്‍. ചുട്ടുപ്പൊള്ളുന്ന വെയിലിലും പാറപ്പുറത്തെ പച്ച പുതപ്പിച്ച് കുടുംബശ്രീ. മുളിയാര്‍ പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഖയറുന്നീസയുടെ മൂലടുക്കത്തെ ...

- more -
മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗിന് ഇനി പുതിയ നേതൃത്വം

ബോവിക്കാനം/ കാസർകോട്: മുളിയാർ പഞ്ചായത്ത് മുസ്‌ലിം ലീഗിന് പുതിയ നേതൃത്വം. എസ്.എം.മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്) മൻസൂർ മല്ലത്ത് (ജനറൽ സെക്രട്ടറി) മുഹമ്മദ് മാർക്ക് (ട്രഷറർ) സിദ്ധീഖ് ബോവിക്കാനം, ഹനീഫ പൈക്കം, ബി.കെ. ഹംസ (വൈസ് പ്രസിഡണ്ട്) ബിസ്മില്ല മ...

- more -
കോളോട്ട് കുടുംബാംഗം ബീഫാത്തിമ നിര്യാതയായി

മുളിയാർ/ കാസർകോട് : കോളോട്ട് കുടുംബാംഗവും പരേതനായ പറയംകോട് ഹസൈനാറിൻ്റെ ഭാര്യയുമായ ബീഫാത്തിമ(85 വയസ്സ്)നിര്യാതയായി. പരേതരായ ഉമ്മർ, ആമിന എന്നിവരുടെ മകളാണ്.മക്കൾ:ആയിഷ, ഖദീജ, ആമിന, നബീസ, കെ.ബി.മുഹമ്മദ് കുഞ്ഞി (കാസർകോട് സംയുക്ത മുസ്‌ലിം ജമാ അത് സെ...

- more -
കാട്ടാന ശല്യം രൂക്ഷം; മുളിയാർ പഞ്ചായത്തിലെ കർഷകർക്ക് ഇത്തവണത്തെ കണ്ണീരിൽ കുതിർന്ന ഓണം

കാസർകോട്: ജില്ലയിലെ മുളിയാർ പഞ്ചായത്തിലെ തീയെടുക്കാം പ്രദേശത്ത് ഒരാഴ്ചയായി കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. പ്രദേശത്തെ സാധാരണക്കാരായ കർഷകർക്ക് ഇത്തവണത്തെ ഓണം കണ്ണീരിൽ കുതിർന്ന ദിനങ്ങളാണ് സമ്മാനിക്കുന്നത്. ദീർഘകാലം അധ്വാനിച്ചുണ്ടാക്കിയ കൃഷി...

- more -
കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിഷമിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം; കര്‍ഷക സഭയും ഞാറ്റുവേല ചന്തയുമായി മുളിയാര്‍ കൃഷിഭവന്‍

കാസർകോട്: മുളിയാര്‍ കൃഷിഭവൻ്റെയും മുളിയാര്‍ പഞ്ചായത്തിൻ്റെയും നേതൃത്വത്തില്‍ കാര്‍ഷിക സഭയും ഞാറ്റുവേല ചന്തയും ഒരുക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനി ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ. ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാഥിത...

- more -
മജീഷ്യൻ ഗോപിനാഥ് മുതുകാടുമായി ചർച്ച നടത്തി; എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം: മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കാസർകോട് എൻഡോസൾഫാൻ സെൽ യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫറൻസ...

- more -

The Latest