മതിലിടിഞ്ഞ് മുളിയാറിൽ വീട് തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം

ബോവിക്കാനം/ കാസർകോട്: നിർമ്മാണ ത്തിനിടെ കോൺഗ്രീറ്റ് ഫില്ലറോട് കൂടിയവൻ ചെങ്കല്ല് മതിലിടിഞ്ഞ് മുളിയാർ ആലിങ്കാലിലെ രവിയുടെ വീട് ഭാഗികമായി തകർന്നു. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. വീടിന്‍റെ മേൽ സ്ലാബടക്കം മൂന്ന് മുറികൾ തകർന്നു. ലക്ഷങ്ങളുടെ നഷ...

- more -

The Latest