ക്ഷേത്രത്തിലും വീടുകളിലും കവര്‍ച്ച; പ്രതികള്‍ക്കായി ഒരേസമയം 12 ലോഡ്‌ജുകളില്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തി

കാസർകോട്: മഞ്ചേശ്വരത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസിലും കുമ്പള നായിക്കാപ്പ് ക്ഷേത്രത്തിലെ വിഗ്രഹവും ക്ഷേത്രമുതലും കവരാന്‍ ശ്രവിച്ച കേസിലും പ്രതികള്‍ക്ക് വേണ്ടി വ്യാപക തിരച്ചിൽ. കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ സുധാ...

- more -