കേരളത്തിലെ 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ; മുന്നിൽ മലപ്പുറം, പാലക്കാട് ജില്ലകൾ

കേരളത്തിലെ 566 വാർഡുകളിൽ ട്രിപ്പിൾ ലോക്ഡൗൺ. ഇവിടങ്ങളിലെ പ്രതിവാര രോഗവ്യാപനത്തോത് എട്ടിനു മുകളിലാണ്. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടയ്ക്കുന്നത്. വ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളാണ് മുന്നിൽ. മലപ്പുറത്ത് 171ഉം പാലക്കാ...

- more -