അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിപോയവരെ ബോബി ഫാൻസ്‌ നാട്ടിലെത്തിക്കുന്നു

ലോക്ക് ഡൗൺ കാരണം അന്യസംസ്ഥാന ങ്ങളിൽ കുടുങ്ങി പോയവരെ ബസുകളിൽ കേരളത്തിൽ തിരിച്ചെത്തിക്കുന്ന ദൗത്യവുമായി ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ്. ഇതിന്‍റെ ആദ്യ ഘട്ടത്തിന്‍റെ ഭാഗമായി കർണാടകയിൽ നിന്നാണ് ആളുകളെ കൊണ്ടുവരുന്നത്. വരുന്നവർ സർക്കാരിന്‍റെ...

- more -