Trending News
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിൽ സംഭവിച്ചത് വൻ അപകടം; സംഘത്തിലുണ്ടായിരുന്നത് മുപ്പതോളംപേർ; മൂന്ന് സ്ത്രീകളുടെയും ജീവൻ പൊലിഞ്ഞത് ബന്ധുവീട്ടില്‍ വിവാഹ ചടങ്ങില്‍ പങ്കടുത്ത് മടങ്ങവെ
തൻബീഹുൽ ഇസ്ലാം വിമൻസ് കോളേജിൽ മീലാദ് ഫെസ്റ്റും അനുമോദന ചടങ്ങും നടന്നു; നവീകരിച്ച ലൈബ്രറിയുടെയും കമ്പ്യൂട്ടർ ലാബിൻ്റെയും ഉദ്ഘടനം എൻ.എ അബൂബക്കർ ഹാജി നിർവഹിച്ചു
മാവിനക്കട്ടയിൽ അപകടം പതിവാകുന്നു; നടപടി ആവശ്യപ്പെട്ട് നാട്ടുകാർ; പ്രതിഷേധം ശക്തമാക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
കോവിഡ് മുക്തനിരക്ക് വർദ്ധിച്ചു; കർണാടകയിൽ രാത്രികാല കർഫ്യൂ പിൻവലിച്ചു; സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കും
കൊവിഡ് വ്യാപനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ ഉണ്ടായിരിക്കില്ല. സ്‌കൂളുകളും കോളേജുകളും തിങ്കളാഴ്ച മുതൽ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. കർണാടകയിൽ വാരാന്ത്യ ലോക്ക്ഡൗൺ നേരത്തെ പി...
- more -കേരള പോലീസ് പാസ്; എല്ലാവർക്കും പാസില്ല, പാസിന് അപേക്ഷിക്കുന്നവർ ഇവയൊക്കെ ശ്രദ്ധിക്കണം
ലോക്ക് ഡൌണ്‍ കാലത്ത് പുറത്ത് ഇറങ്ങാനായി കേളാ പോലീസിന്‍റെ ഓണ്‍ ലൈന്‍ പാസ്സ് സംവിധാനം നിലവില്‍ വന്നു. ശ്രദ്ധിക്കണം എല്ലാവര്‍ക്കുമല്ല പാസ്സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിന്തിര ഘട്ടത്തില്‍ മാത്രമെ പാസ്സ് ഉപയോഗിച്ച് പുറത്ത് പോകാനാവൂ.. pass.bsa...
- more -സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയില്‍; ആൾക്കൂട്ടം രോഗ വ്യാപനത്തിന് ഇടയാക്കും, അതിന് ഇടവരുത്തരുത്: മുഖ്യമന്ത്രി
സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കുന്നത് ആലോചനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. കേരളത്തില്‍ കൊവിഡ് രോഗത്തിന് ചികിത്സയിലുളളവര്‍ മൂന്ന് ലക്ഷം കവിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന സര്‍ക...
- more -വ്യാപാരികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പനത്തടി പഞ്ചായത്ത്; ഞായറാഴ്ച പാണത്തൂര്‍ ടൗണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍
കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ടൗണില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിന് ഇളവ് വരുത്തി. രാവിലെഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓട്ടോ ടാക്‌സി ഓടിക്കാനും അനുമതി നല്‍കിയതായി പഞ്...
- more -ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സർക്കാർ നയം; ‘ദുരിത കാരണം നിങ്ങൾ പ്രഖ്യാപിച്ച ലോക് ഡൗൺ’: കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി
ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം കാലയളവവിൽ പലിശ ഒഴിവാക്കുന്നതിൽ തീരുമാനം വൈകുന്നതിന് കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജനങ്ങളുടെ ദുരിതം കാണാതെ വ്യവസായികളുടെ താത്പര്യം മാത്രം കാണുന്നതാവരുത് സർക്കാരിന്‍റെ നയം എന്ന് ജസ്റ്റിസ് അശോ...
- more -ലോക് ഡൗൺ കര്‍ശനമായി തുടരും; ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവ് നൽകും; കാസർകോട് ജില്ലയിലെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ
കാസർകോട്: കോവിഡ്-19 രോഗവ്യാപനത്തിൻ്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോറോ...
- more -ലോക്ക് ഡൗൺ കാലത്തെ മദ്യ നിരോധനം സാമൂഹിക പഠനത്തിന് വിധേയമാക്കണം; എൽ.എൻ.എസ് വിദ്യാർത്ഥി സമിതി
കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക് ഡൗൺ കാലത്ത് നടക്കുന്ന മദ്യനിരോധനം സാമൂഹിക പഠനത്തിന് വിധേയമാക്കണമെന്ന് ലഹരി നിർമാർജന സമിതി വിദ്യാർത്ഥി വിഭാഗം സംസ്ഥാന കൌൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മദ്യനിരോധനമെന്ന ആശയത്തെ തടയിടാൻ കാലങ്ങളായി ഭരണാധികാരികൾ പറയ...
- more -സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനവും ലോക് ഡൗൺ ലംഘിച്ചുവെന്ന കള്ളക്കേസും; എസ്.ഐക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതർക്ക് പരാതി
ബേഡകം (കാസർകോട്): ബാഗും, മൊബൈൽ ഫോണും ഭർതൃവീട്ടിൽ നിന്നും വാങ്ങിത്തരണമെന്നും മറ്റും ആവശ്യപ്പെട്ട് ഭർത്താവിനെതിരെ നൽകിയ പരാതി അന്വേഷിക്കാൻ ചെന്ന ബേഡകം സ്റ്റേഷനിലെ എസ്.ഐ ബിവറേജസ് ഔട്ട്‌ലറ്റിലെ സെക്യൂരിറ്റി ജീവനക്കാരനെ ചീത്തവിളിക്കുകയും മർദിക്കുക...
- more -സംസ്ഥാനത്തെ 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യം; സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ ഒന്ന് മുതല്‍
കേരളത്തില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രി പി. തിലോത്തമന്‍. 1600ഔട്ട്ലെറ്റുകള്‍ വഴി 87 ലക്ഷം കുടുംബങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് വേണ്ട ഏപ്രില്‍ മാസത്തേക്കുള്ള ഭക്ഷ്യധാന്യം സംഭരിച്ച് ...
- more -എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നു; കോവിഡിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ല; അര്‍ദ്ധരാത്രി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
കൊവിഡ് വൈറസ് തീ പടരുന്നത് പോലെ അതിവേഗം പടരുകയാണ് എന്ന് പ്രധാനമന്ത്രി. എല്ലാവരോടും കൈകൂപ്പി അപേക്ഷിക്കുന്നു. കോവിഡിനെ നേരിടാന്‍ മറ്റ് മാര്‍ഗങ്ങളില്ല എന്ന് പറഞ്ഞ പ്രധാനമന്ത്രി ന്ന് അര്‍ദ്ധരാത്രി 12മണി മുതല്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍,പ്രഖ്യാ...
- more -Sorry, there was a YouTube error.