മഞ്ചേശ്വരം മണ്ഡലത്തില്‍ പുതുതായി പോളിടെക്നിക്ക് കോളേജ്; സ്ഥല സൗകര്യം പരിശോധിച്ചു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ പുതുതായി പോളിടെക്നിക്ക് കോളേജ് ആരംഭിക്കുന്നതിനായി മഞ്ചേശ്വരത്ത് സ്ഥല സൗകര്യം പരിശോധിച്ചു. മഞ്ചേശ്വരം പഞ്ചായത്തില്‍ രണ്ട് സ്ഥലങ്ങള്‍ പോളിടെക്നിക്ക് കോളേജിന് അനുയോജ്യമാണെന്ന് കണ്ടെത്തി. പരിശോധനാ സംഘത്ത...

- more -

The Latest