കോഴ്സ് ഇംഗ്ലീഷിൽ ആണെങ്കിലും മാതൃഭാഷയിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാം; സർവകലാശാലകൾക്ക് നിർദ്ദേശവുമായി യു.ജി.സി

മാതൃഭാഷയിൽ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് സർവകലാശാലകൾക്ക് യു.ജി.സി നിർദ്ദേശം. കോഴ്സ് ഇംഗ്ലീഷിൽ ആണെങ്കിലും ഇതിന് അവസരം നൽകണമെന്നും യു.ജി.സി നിർദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്ക...

- more -