ഇനി തദ്ദേശ സ്ഥാപനങ്ങളുടെ വരവിൻ്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണം; സാമ്പത്തിക കെടുകാര്യസ്ഥതയ്ക്ക് പണിപാളും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വരവിൻ്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരാണ് ഈ വിശദാംശങ്ങള്‍ തയ്യാറാക്കി സഭയെ അറിയിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ...

- more -