വിഘ്നങ്ങള്‍ അകറ്റും വിഘ്നേശ്വരന്‍; കേരളത്തിലെ പ്രധാനപ്പെട്ട ഗണപതി ക്ഷേത്രങ്ങള്‍ ഇതാണ്

കേരളത്തില്‍ ഗണപതിക്ഷേത്രങ്ങള്‍ കുറവാണ്. എന്നാല്‍ ഉപദേവനായി ഗണപതിയില്ലാത്ത ക്ഷേത്രങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. മറ്റു ചിലയിടങ്ങളിലാകട്ടെ പ്രധാന പ്രതിഷ്‌ഠയേക്കാള്‍ ഗണപതിക്ക് ആണ് പ്രാമുഖ്യം. കൊട്ടാരക്കര ഗണപതി ക്ഷേത്രം തന്നെ ഉദാഹരണം. മഹാദേവൻ്റെ...

- more -

The Latest