തിരിച്ചടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കും, ഒപ്പം ഭീഷണിയും; വായ്പ ആപ്പ് തട്ടിപ്പ് സംഘത്തിലെ നാല് പേര്‍ അറസ്റ്റില്‍

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴി പണം കടം നല്‍കി തിരിടവ് മുടങ്ങിയാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തിലെ നാല് പേര്‍ പോലീസ് പിടിയില്‍. ഡല്‍ഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാന്‍ഷ് എന്നിവരെയാണ് ഗുരുഗ്രാമില്‍ വച്ച് പൊലീസ് അറസ്...

- more -