ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികൾ വർധിക്കുന്നു; കാസർകോട്ടും പലരും ചതിക്കുഴിയിൽ വീണു, 24 മണിക്കൂറും പൊലീസിനെ സമീപിക്കാം, വാട്ട്സാപ്പ് നമ്പര്‍ നിലവില്‍ വന്നു

തിരുവനന്തപുരം: വയനാട്ടില്‍ ഓണ്‍ലൈൻ ആപ്പില്‍ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്‌ത സംഭവവും കൊച്ചിയില്‍ ഒരു കുടുംബം ഓണ്‍ലൈൻ ലോണ്‍ ആപ്പ് സംഘത്തിൻ്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയ സംഭവവും അടുത്തിടെ കേരളത്തെ ഞെട്ടിച്ച വാര്‍ത്തകളാണ്. കാസർകോ...

- more -

The Latest