വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണം; ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൻ്റെയും നബാർഡിൻ്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ ...

- more -
കേരള ബാങ്കിൻ്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം; വായ്പകൾ മുഴുവനായും എഴുതിതള്ളണം; വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍

കല്‍പ്പറ്റ(വയനാട്): ദുരന്തമേഖലയിലെ ആളുകളുടെ വായ്പ എഴുതി തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. നിലവിൽ എഴുതിത്തള്ളിയത് 6 പേരുടെ വായ്‌പയാണ്. മറ്റുള്ള വിവരങ്ങൾ പരിശോധിച്ചു വരികയാണ്. ദുരിതബാധിതരായ ആളുകളുടെ വായ്‌പ തീർച്ചയായും എഴുതി...

- more -
സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്വയം തൊഴിൽ വായ്പ അപേക്ഷ ക്ഷണിച്ചു

കാസർകോട്: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 18 മുതൽ 55 വയസ്സ് വരെയുള്ള വനിതകൾക്കായി സ്വയം തൊഴിൽ വായ്പ വിതരണം ചെയ്യുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ ജാമ്യം അല്ലെങ്കിൽ വസ്തു ജാമ്യം അനിവാര്യമാണ്. താല്പര്യമുള്ള വനിതകൾ വനിതാ വികസന കോർപ്പറേഷൻ കാഞ്ഞങ്ങ...

- more -
തകരാതിരിക്കാൻ ശ്രമം; ഓഹരികള്‍ ഈട് നല്‍കി വീണ്ടും വായ്പ എടുത്ത് അദാനി

ഓഹരികള്‍ ഈട് നല്‍കി അദാനി വീണ്ടും വായ്പ എടുത്തു. മൂന്ന് കമ്പനികളുടെ ഓഹരികള്‍ ഈട് നല്‍കിയാണ് വായ്പ എടുത്തത്. അദാനി പോര്‍ട്ട്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി എന്നി കമ്പനികളുടെ ഓഹരികളാണ് ഈട് നല്‍കിയത്. അദാനി എന്റര്‍പ്രൈസസിൻ്റെ വായ്...

- more -
സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ കേരളം കടമെടുക്കുന്നത് 33,700 കോടി; കേന്ദ്രത്തിന് കേരളം നല്കിയ വിശദീകരണം പുറത്ത്

കെ റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന് കേരളം നല്കിയ വിശദീകരണം പുറത്ത്. കെറെയിലിൽ പ്രതിദിനം 79,000 യാത്രക്കാർ ഉണ്ടാവുമെന്നാണ് കേരളം വ്യക്തമാക്കുന്നത്. ഡി.എം.ആർ.സി നേരത്തെ നടത്തിയ പഠനത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ഈ കണക്ക് തയ്യാറാക്കിയത്. ഒരു ലക്ഷം യ...

- more -
വായ്പ നിഷേധിച്ചതിൽ പ്രകോപിതനായി; കർണാടകയിൽ യുവാവ് ബാങ്കിന് തീയിട്ടു

വായ്പാ അപേക്ഷ നിരസിച്ചതിൽ പ്രകോപിതനായ യുവാവ് ബാങ്കിന് തീയിട്ടു. കർണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവമുണ്ടായത്. റാട്ടിഹള്ളി ടൗണിൽ താമസിക്കുന്ന വസീം ഹസരത്‌സാബ് മുല്ല (33) യാണ് കൃത്യം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തതായും ...

- more -
പ്രവാസികൾക്ക് സംരംഭം തുടങ്ങാൻ 30 ലക്ഷം വായ്പ, 3 ലക്ഷം സബ്‌സിഡി; പ്രവാസി സംരംഭകത്വ പദ്ധതിയുമായി നോർക്ക

വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവരാണോ നിങ്ങൾ? സംരംഭം തുടങ്ങാൻ താൽപര്യമുണ്ടോ? എങ്കിൽ 15 ശതമാനം മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപവരെ വരെ വായ്പ ലഭിക്കും. 3% പലിശ ഇളവ് വേറെയും ലഭിക്കും. ഇത്രയേറെ ആനുകൂല്യങ്ങളുള്ള ഈ പ്ര...

- more -
ഒ.ബി.സി. വിഭാഗത്തിലെ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ്പ് ആരംഭിക്കാം; വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്: ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്അപ് സംരംഭം ആരംഭിക്കുന്നതിനായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍ഷറേഷന്‍ നടപ്പിലാക്കുന്ന വായ്പാ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പദ്ധതിയില്‍ പരമാവധി 20 ലക്ഷം ര...

- more -
മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് ;വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി

മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡി.ജി.പി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. തട്ടിപ്പിന് പിന്നില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമെന്നാണ് വിലയിരുത്തല്‍. മൊബൈല്‍ ആപ് വഴി വ...

- more -

The Latest