എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് കൊച്ചിയിൽ; ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു

എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു. അന്തരീക്ഷ മലിനീകരണം തടയാനും ചെലവ് കുറയ്ക്കാനും എല്‍.എന്‍.ജി ബസുകളിലൂടെ സാധിക്കും. പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലില്‍ നടന്ന ചട...

- more -