Trending News
സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകും; രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു.ഡി.എഫ് തീരുമാനം; ലാൽ വർഗ്ഗീസ് കൽപകവാടി സ്ഥാനാർത്ഥി
രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. ലാൽ വർഗ്ഗീസ് കൽപകവാടി യു. ഡി .എഫ് സ്ഥാനാർത്ഥിയാകും. കർഷക കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റാണ് ഇദ്ദേഹം. സ്ഥാനാർത്ഥിയെ നിർത്താതിരുന്നാൽ അത് തെറ്റായ സന്ദേശം നൽകുമെന്ന് യു.ഡി.എഫ് വിലയിരുത്തി....
- more -Sorry, there was a YouTube error.