സിനിമ തിയേറ്ററിൽ തന്നെ കാണണം; ലാൽ സിംഗ് ഛദ്ദ ആറുമാസത്തേക്ക് ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കി ആമിർ ഖാൻ

നാല് വർഷത്തെ ഇടവേളക്ക് ശേഷം ആമിർ ഖാൻ നായകനായി എത്തിയ ചിത്രമാണ് ലാൽ സിംഗ് ഛദ്ദ. ഹിന്ദുത്വ ഭീഷണികൾക്കിടയിലും ബഹിഷ്കരണ ആഹ്വാനങ്ങൾക്കിടയിലും ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇപ്പോഴിതാ അടുത്ത ആറുമാസത്തേക്ക് ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്...

- more -