ലക്ഷദ്വീപിനെ കാശ്മീരാക്കരുത്; എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി

ബെദിര/ കാസർകോട്: ലക്ഷദ്വീപിനെ കാശ്മീരാക്കരുത് എന്ന ആവശ്യവുമായി എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേട്രേറ്റരെ കേന്ദ്രസർക്കാർ തിരിച്ച് വിളിക്കണമെന്ന്‌ സംഗമം ആവിശ്യപ്പെട്ടു. ചടങ്ങ്എ സ്. ഇ. എ ജില്ലാ വൈസ്...

- more -
ഒടുവില്‍ ഹൈക്കോടതി ഇടപെടല്‍; ലക്ഷദ്വീപിൽ നിന്ന് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ വേണം; കലക്ടറുടെ കോലം കത്തിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ജാമ്യം

അടിയന്തര ചികിത്സയ്ക്കായി ലക്ഷദ്വീപിൽ നിന്ന് വിമാനമാർഗം കൊച്ചിയിലേക്ക് രോഗികളെ കൊണ്ടുവരുന്നതിന് മാർഗരേഖ തയ്യാറാക്കണമെന്ന് ഹൈക്കോടതി. നിലവിലെ ചട്ടങ്ങളിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഭേദഗതി വരുത്തിയത് ചോദ്യം ചെയ്തുളള ഹർജിയിലാണ് നടപടി. പുതിയ നി‍...

- more -

The Latest