ഓടുന്ന സ്‌കൂൾ ബസില്‍ നിന്നും എല്‍.കെ.ജി വിദ്യാര്‍ത്ഥി തെറിച്ചു വീണു; ഡ്രൈവറും ജീവനക്കാരും അറിഞ്ഞത് കാറിലെത്തിയവര്‍ ബസ് തടഞ്ഞപ്പോള്‍

കടുത്തുരുത്തി / കോട്ടയം: ഓടുന്ന സ്‌കൂൾ ബസില്‍ നിന്നും എല്‍.കെ.ജി വിദ്യാര്‍ത്ഥി തെറിച്ചു വീണു. എമര്‍ജന്‍സി വാതിലിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ച്‌ വീണത്. പിന്നാലെ കാറിലെത്തിയവര്‍ ബസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ആണ് സ്‌കൂൾ ബസ് ഡ്രൈവറും ജീവനക്കാര...

- more -

The Latest