പ്രതിമാസം ഒന്നര ലക്ഷം രൂപ ചെലവിനത്തില്‍ നല്‍കണം; റിയ പിള്ള നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ലിയാന്‍ഡര്‍ പെയ്സിന് എതിരെ കോടതി വിധി

മുന്‍ പങ്കാളിയും നടിയുമായ റിയ പിള്ള നല്‍കിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നിസ് താരം ലിയാന്‍ഡര്‍ പെയ്സിന് എതിരെ കോടതി വിധി. പെയ്സ് റിയ പിള്ളയ്ക്ക് പ്രതിമാസം ഒന്നര ലക്ഷം രൂപ ചെലവിനത്തില്‍ നല്‍കണമെന്ന് മുംബൈ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉ...

- more -

The Latest