നിലവാരമില്ലാത്ത റഫറി; 16 മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത അന്റോണിയോക്ക് എതിരെ മെസിയുടെ താക്കീത്

ദോഹ: അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ മെസി. റഫറി അദ്ദേഹത്തിൻ്റെ ജോലി ചെയ്യുന്നതില്‍ പരാജയപ്പെട്ടതായും ഫിഫ റഫറിക്കെതിരെ നടപടി എടുക്കണം എന്നുമാണ് മത്സര ശേഷം മെസി പറയുന്നത്. എനിക്ക് റഫറിയെ കുറിച്ച്‌ സംസാരിക്കാന്‍ താത്...

- more -