Trending News
മൊബൈൽ ആപ്പ് വഴി ആധുനിക രീതിയിലുള്ള വിവര ശേഖരണം; തൃക്കരിപ്പൂരിൽ ദേശീയ കന്നുകാലി സെൻസസ് ആരംഭിച്ചു
കാസർഗോഡ്: ഇരുപത്തിയൊന്നാമത്തെ ദേശീയ കന്നുകാലി സെൻസസ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ്റ് വി.കെ ബാവ തൃക്കരിപ്പൂർ ടൗൺ വാർഡിൽ കെ.കെ.പി ഹാജറയുടെ വീട്ടിൽ വച്ച് സെൻസസ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രേമലത, സുരഭി, അനു, ബബിത, ...
- more -Sorry, there was a YouTube error.