എല്ലാവർക്കും പ്രിയപ്പെട്ട മുത്തു മാസ്റ്റര്‍; ആണ്‍വേഷം കെട്ടി ജീവിച്ചത് 30 വര്‍ഷം, കാരണം ഇതാണ്

സ്വന്തം മക്കളെ വളര്‍ത്താന്‍ വേണ്ടി 30 വര്‍ഷം ആണ്‍വേഷം കെട്ടിയ ഒരു സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. കടുനായ്‌ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാള്‍ എന്ന സ്ത്രീയാണ് 30 വര്‍ഷം ആരുമറിയാതെ മുത്...

- more -

The Latest