ജീവനുള്ള അര്‍ബുദ കോശങ്ങൾ; ആന്‍റി കാന്‍സര്‍ വാക്‌സിന്‍ ആക്കി ഗവേഷകര്‍, ഫലപ്രദമെന്ന് പഠനം‌

അര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്ന ആന്‍റി കാന്‍സര്‍ വാക്‌സിൻ വികസിപ്പിച്ച്‌ ഗവേഷകര്‍.ജീവനുള്ള അര്‍ബുദ കോശങ്ങളില്‍ ജനിതക എന്‍ജിനീയറിങ്ങിലൂടെ മാറ്റം വരുത്തിയാണ് വാക്‌സിൻ വികസിപ്പിച്ചത്. അര്‍ബുദം വീണ്ടും ഉണ്ടാകുന്നത് തടയാനും സഹായിക്കുന...

- more -

The Latest