ലിറ്റിൽ ഇന്ത്യ കാസർകോടിന്‍റെ ടൂറിസം സാധ്യത ലോകത്തിന് മുന്നിൽ കൊണ്ടുവരാൻ: മന്ത്രി മുഹമ്മദ് റിയാസ്

കാസർകോടിന്‍റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലേക്ക് കൊണ്ടുവരാനാണ് 'ലിറ്റിൽ ഇന്ത്യ കാസർകോട്' ടൂറിസം പദ്ധതി നടപ്പിലാക്കുന്നതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത...

- more -