ലോകസാക്ഷരതാ ദിനം: സാക്ഷരത വര്‍ദ്ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നത്: എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

കാസര്‍കോട്: സാക്ഷരത വര്‍ദ്ധിക്കുമ്പോഴാണ് ജനതയുടെ ജനാധിപത്യ ബോധത്തില്‍ ഉണര്‍വുണ്ടാകുന്നതെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ലോക സാക്ഷരതാ ദിനാചരണത്തിന്‍റെ ഭാഗമായി നടത്തിയ ജില്ലാതല വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ ജന...

- more -

The Latest