പരാജയപ്പെടുത്തിയത് ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ; മാര്‍ഗരറ്റ് താച്ചറിനും തെരേസ മേയ്ക്കും ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന വനിതയായി ലിസ് ട്രസ്

ബ്രിട്ടൻ്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് വിജയിച്ചു. ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ഇന്ത്യന്‍ വംശജനായ ഋഷി സുനാകിനെ പരാജയപ്പെടുത്തിയാണ് ലിസ് ട്രസ് പ്രധാനമന്ത്രിപദത്തിലെത്തിയത്. മാര്‍ഗരറ്റ് താച്ച...

- more -

The Latest