മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണം; ശബ്‌ദസന്ദേശം പുറത്ത്, ബാർ കോഴ ആരോപണം തെറ്റ്, പണം കെട്ടിടം വാങ്ങാനെന്ന്, ബാർ ഉടമകളുടെ സംഘടന പറയുന്നത് ഇതാണ്

മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിൻ്റെ ശബ്‌ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടു കൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡണ്ടും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനിമോൻ്റെ ശബ്‌ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം...

- more -

The Latest