‘വേട്ട’ ശക്‌തമാക്കി എക്‌സൈസ്; അഞ്ചിടത്ത് നടന്ന റെയ്‌ഡിൽ ചാരായവും വ്യാജ മദ്യവും പിടികൂടി, പ്രതികൾ പിടിയിൽ

കാസര്‍കോട്: വ്യാജ മദ്യത്തിനും മയക്കുമരുന്നിനും എതിരെ കാസർകോട്ടെ എക്‌സൈസ് ഉദ്യോഗസ്ഥർ വേട്ട ശക്തമാക്കി. എക്‌സൈസ് സംഘത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരക്കെ പരിശോധന തുടരുന്നു. അഞ്ചിടങ്ങളില്‍ നിന്ന് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് പ്രിവന്റീ...

- more -