വീട്ടിലും പരിസരത്തും സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും ബിയറും പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു

കാസര്‍കോട്: വീട്ടിലും പരിസരത്തുമായി സൂക്ഷിച്ച 101 ലിറ്റര്‍ മദ്യവും 6.5 ലിറ്റര്‍ ബിയറും പിടികൂടി. കാസര്‍കോട് റേഞ്ച് അസിസ്റ്റണ്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോസഫ്.ജെയും സംഘവും പന്നിപ്പാറ എം.ജി നഗറിലെ ഗണേഷ് നിലയം എന്ന വീട്ടിലും പരിസരത്തും നടത്തിയ ...

- more -